Posts

vine preparation

""വൈൻ ഉണ്ടാക്കി കുടിക്കാൻ ആഗ്രഹമുണ്ടോ? എത്ര വിധത്തിലുള്ള വൈനും ഉണ്ടാക്കാൻ ഈ പോസ്റ്റ് സഹായിക്കും... മുന്തിരിച്ചാറിന്റെ പുളിപ്പിക്കൽ വഴി നിർമ്മിക്കുന്ന ഒരു ആൽക്കഹോളിക് പാനീയമാണ് വീഞ്ഞ് (ഇംഗ്ലീഷ്:Wine). മുന്തിരിയുടെ രാസപരമായ സന്തുലനനത്തിന്റെ പ്രത്യേകതകൾ മൂലം പഞ്ചസാര, അമ്ലം, രാസാഗ്നി എന്നിവയോ മറ്റ് പോഷകങ്ങളോ ചേർക്കാതെതന്നെ അത് പുളികുന്നു. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങളും പുളിപ്പിക്കാൻ സാധിക്കുമെങ്കിലും, അങ്ങനെ നിർമ്മിക്കുന്ന വിഞ്ഞ്, നിർമ്മാണത്തിനുപയോഗിച്ച പഴത്തിന്റെ പേരിനോടൊപ്പമാണ് അറിയപ്പെടാറ്  [ആപ്പിൾ വീഞ്ഞ്, എൽഡെർബെറി വീഞ്ഞ് എന്നിവ ഉദാഹരണം]. അവയെ പൊതുവായി ഫ്രൂട്ട് എന്നോ കണ്ട്രി വീഞ്ഞ് എന്നോ ആണ് വിളിക്കാറ്. ബാർളി വീഞ്ഞ്, അരി വീഞ്ഞ് തുടങ്ങിയവ തരത്തിലുള്ളവ [സേക്ക് ഉദാഹരണം] അന്നജം അടങ്ങിയ പദാർത്ഥങ്ങൾ കൊണ്ട് നിർമിച്ചവയാണ്. വീഞ്ഞിനേക്കാൾ ബിയറിനോടും സ്പിരിറ്റിനോടുമാണ് ഇവക്ക് സാമ്യം. ജിഞ്ചർ വൈൻ ബ്രാണ്ടിയുമായി ചേർത്തുണ്ടാക്കിയ പാനീയമാണ്.... ക്രൈസ്തവ ആരാധനയിൽ വിശുദ്ധ കുർബാനയുടെ ഭാഗമായി വീഞ്ഞ് ചെറിയ അളവിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ പള്ളികളിൽ കൊച്ചിൻ മാസ് വൈൻ റൂൾ പ്രകാരം ലൈസൻസെടുത്താണ് വി...

The need for church act in kerala

നമുക്ക് വേണം മലബാർ നസ്രാണി യോഗം!!!  ചർച്ച് ആക്ടിനെപ്പറ്റിയുള്ള ചർച്ചയിൽ മറന്നുപോയതോ ബോധപൂർവം തമസ്കരിച്ചതോ ആയ വിഷയമാണ് അല്മായ പ്രാതിനിത്യമുള്ള സഭാ ഭരണ സംവിധാനം. സഭാ ഭരണത്തിലെ അല്മായ പങ്കാളിത്തം പുറത്തുനിന്നു അടിച്ചേല്പിക്കാനുള്ളതല്ല, അത് ഉള്ളിൽനിന്നു തന്നെ വരേണ്ടതാണ്. ചർച്ച് ആക്ടിനോട് നമുക്ക് താല്പര്യം ഇല്ല, കാരണം സഭയുടെ സ്വത്ത് നമ്മുടെ സ്വത്ത് ആണ്; അത് നമ്മൾ ഇന്ത്യാ മഹാരാജ്യത്തിലെ നിയമങ്ങൾക്കനുസരിച്ച് ഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. അതിന്റെ ഭരണക്രമം നിയന്ത്രിക്കാൻ പുറത്തുനിന്നു പ്രത്യേകം നിയമനിർമാണത്തിന്റെ ആവശ്യം നമുക്കില്ല.  സിറോ മലബാർ സഭ അടിമുടി പുരോഹിത മേധാവിത്വം നിലനിൽക്കുന്ന സഭയാണ്. സഭാ നിയമപ്രകാരം ഭരണാധികാരം പുരോഹിതർക്ക് മാത്രമാണ്. പള്ളിയോഗങ്ങളും പാസ്റ്ററൽ കൗണ്സിലുകളുമെല്ലാം ഉപദേശക സമിതികൾ മാത്രമാണ്. പള്ളി തലത്തിലുള്ള കണക്കുകൾ പള്ളിക്കമ്മറ്റിയിൽ വായിക്കുന്നുണ്ടെന്നുള്ളത് ശരി തന്നെ. എന്നാൽ രൂപതാ തലത്തിലുള്ള കണക്കുകൾ അല്മായരാരും അറിയുന്നില്ല എന്നതാണ് വാസ്തവം; എന്തിനു രൂപതയിലെ വൈദികർ പോലും അറിയുന്നില്ല. ചർച്ച് ആക്ട് പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ രൂപതാ തലത്തിലും ഇടവകാ...

police complaint procedure . India

എഫ് ഐ ആര്‍ നിയമ വശം പേര്: പൊതുവായത് വകുപ്പ് പേര്:പോലീസും പൌരനും ഉപ വകുപ്പ് പേര്: എഫ് ഐ ആര്‍   നിയമം ചുരുക്കത്തില്‍ പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്യ വിവരമാണ് എഫ് ഐ ആര്‍. ഏതൊരു വ്യക്തിക്കും എഫ് ഐ ആര്‍ ഫയല്‍ ചെയ്യാം. അത് വാക്കാലോ രേഖാമൂലമോ ആകാം.  കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ അതിനെ സംബന്ധിച്ച ആദ്യ വിവരം ലഭിക്കുക എന്നതാണ് ഉദ്ദേശം. നിയമം വിശദമായി കുറ്റകൃത്യത്തെക്കുറിച്ച് അറിയാവുന്ന ഏതൊരു വ്യക്തിക്കും പോലീസിന് പരാതിയുടെ രൂപത്തില്‍ വിവരങ്ങള്‍ നല്കാം.വാക്കാലോ രേഖാമൂലമോ പരാതി നല്കാം.വാക്കാലുള്ള പരാതി ആണെങ്കില്‍, പോലീസ് സ്റ്റേഷനിലെ ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍ക്ക് പരാതി എഴുതിയെടുത്ത് അയാളുടെ ഒപ്പ് വാങ്ങിച്ചതിനുശേഷം പരാതിക്കാരനെ വായിച്ചു കേള്‍പ്പിക്കാം.പരാതിക്കാരന് സൌജന്യമായി എഫ് ഐ ആറിന്‍റെ പകര്‍പ്പ് നല്കും.എഫ് ഐ ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന് സാക്ഷിയുടെ ആവശ്യമില്ല.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍. ഫയല്‍ ചെയ്യാനാവില്ല,ഒരു എഫ് ഐ ആര്‍ പ്രമാണമായ തെളിവല്ല. അന്വേഷണം ആരംഭിക്കുന്നതിന് കാരണമായ ഒരു രേഖയാണത്. പ്രതിവിധിയ്ക്കുള്ള നടപടിക്രമങ്ങള്‍ പരാതിക്ക് ആധാരമായ വകുപ്...

ഭൂമിയുടെ വിവിധതരം ഉടമസ്സ്ത പ്രമാണങ്ങൾ

Jamesadhikaram - Total solution of your land problems in Kerala Mob 9447464502 പലതരം #ആധാരങ്ങൾ, #വായ്പലഭിക്കുവാൻ  വേണ്ട കാര്യങ്ങൾ കുറച്ചു #അവകാശക്രമങ്ങൾ ഈ വക  സംശയങ്ങൾക്കുള്ള ഉത്തരം, അതിനു   വേണ്ടുന്ന അത്യാവശ്യം കാര്യങ്ങൾ  ഇവ ഇവിടെ ചുരുക്കി പറയുകയാണ്.  വിവിധങ്ങളായ സാമ്പത്തിക ആവശ്യങ്ങൾക്കും വായ്പകൾ ലഭിക്കുവാനും പലപ്പോഴും സാമ്പത്തികസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും വ്യക്തികൾക്കും സ്ഥലം ഈടു നൽകേണ്ടി വരാറുണ്ട്. അത്തരം അവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവിധങ്ങളായ പദാവലികളും  പ്രതിപാദിക്കുന്നു..  കുറിപ്പ്  വസ്തു ജാമ്യം തിരുത്തുക ഒരു ധനകാര്യസ്ഥാപനത്തിന്റെ നടപടിക്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രമാണം ചമയ്ക്കൽ അഥവാ Documentation. വായ്പയായി നല്കിയ തുകയുടെയും മറ്റു ഇനങ്ങളുടെയും തിരിച്ചടവ് ഉറപ്പാക്കുന്നതിലേക്കായി സ്ഥാപനങ്ങൾക്ക് വായ്പാവിതരണവേളയിൽ Documentation പ്രക്രിയ കൃത്യമായി നടത്തേണ്ടതുണ്ട്. ഒരു സാമ്പത്തികപ്രക്രിയയിലേക്ക് അതിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ രേഖകൾ ഉണ്ടാക്കുന്നതിനെയാണ് documentation എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആയതിനാ...

Pokkuvaravu or mutation of Land in Kerala

Pokkuvaravu or mutation of Land. Thandaper Register is the Register of land holders in a village. The details of land , category and  land tax payable, remittance details etc. will be entered in this register. When a new land  holder originates his name will be entered in the register by assigning a new number and his  land details will be entered in the register. This process is known as pokkuvaravu and the  number assigned to the land owner is thandaper number. This Suo moto process is only for  fiscal purpose and never ensures ownership of the land. After registration of a land the request  for mutation will be sent to the village officer through online from the sub registrar office.  The new land owner can meet the village officer after 15 days of the land registration for the  payment of land tax after mutation. In other situation application need to be given to village officer  The fee for mutation can be paid along with the first payme...

land purchase tips. kerala property registration

Image
What are the main processes for Kerala Land Purchase as suggested by realutionz.com ? Purchasing your dream  land is an important  milestone in your success story. Realutionz.com your property consultant, classify the activities for Kerala property purchase  as 3 different stages. 1. Pre registration activities. 2. Registration activities. 3. Post Registration activities. What are the important activities  in pre registration stage ? There are 15 activities during pre registration stage. 1. Identify the location. 2. Obtain Maximum Choices. 3. Identify your dream land. 4. Check the land status and  quality. 5. Check the building quality. 6. Check the boundaries. 7. Check accessibility. 8. Check the seller quality. 9. Check the neighbour quality. 10. Check the document quality. 11. Check the environment quality. 12. Check the liabilities and threats. 13. Check development possibilities. 14. Obtain market price and fair value of the land. 15. Negotiation. What are ...

സർക്കാർ ഉത്തരവ്കളിലെ വികൃതികൾ

സർക്കാർ ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയും  സേവന സംവിധാനത്തിന്റെ ഫലപ്രാപ്തിയും ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന പ്രധാനപ്പെട്ട വകുപ്പാണ് റവന്യുവകുപ്പ് . എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ റവന്യൂ വകുപ്പ് പുറപ്പെടുവിക്കുന്ന പല സർക്കുലറുകളും വിശദീകരണങ്ങളും ഉദ്യോഗസ്ഥർക്ക്  പോലും മനസ്സിലാകാത്ത വിധത്തിൽ ആണെന്ന് മാത്രമല്ല സർക്കുലർ എഴുതിയവർക്ക് പോലും കൃത്യമായി വിശദീകരിക്കാനാവാത്ത വിധത്തിലുമാണ് പുറപ്പെടുവിക്കുന്നത് എന്ന് പറയാതെ വയ്യ. അപൂർണ്ണമായിട്ടുള്ള ഉത്തരവുകളും നിരവധിയാണ്.  തന്മൂലം  പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും കൂടുതൽ കൂടുതൽ  ദുർഗ്രാഹ്യം ആയി മാറുകയും സേവനം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ പോലും അവ കൃത്യമായി ജനങ്ങളുടെ മുന്നിൽ വിശദീകരിക്കുവാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്ന അവസ്ഥ വിരളമല്ല.  ഒരു ജനാധിപത്യ  ഭരണ സംവിധാനത്തിലെ സേവന സംവിധാനങ്ങൾ ജനങ്ങൾക്കുവേണ്ടിയാണ് എന്ന പ്രാഥമിക തത്വം പലപ്പോഴും ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നവർ മറക്കുന്നു.  ആയതിനാൽ  വിശദീകരണം അല്പം കൂടിയാലും പേജുകൾ എണ്ണം  വർധിച്ചാലും സാധാരണക്കാരായ ജനങ്ങൾക്ക് കൃത്യമായിട്ട് കാര്യങ്ങൾ മനസ്സിലാക...