instructions
ജോലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. Clients List. നമ്മുടെ ക്ലൈൻസിന്റെ ലിസ്റ്റ് കൈവശം ഉണ്ടായിരിക്കണം. Area അനുസരിച്ച് ഗ്രൂപ്പ് തിരിച്ച് സൂക്ഷിക്കണം.
2. Office Visits. ഒരു ദിവസം ആദ്യം എത്തേണ്ട ഓഫീസിൽ രാവിലെ10.30 ന് visit ചെയ്യേണ്ട ഓഫീസിൽ ഹാജരാകുന്ന വിധത്തിൽ യാത്ര ക്രമീകരിക്കണം . വില്ലേജ് ഓഫീസർ സൈറ്റ് ഇൻസ്പെക്ഷന് വരുമ്പോൾ ആവശ്യമെങ്കിൽ യൂബർ അറേഞ്ച് ചെയ്യണം. ഒരു ദിവസം രണ്ട് office visit എന്ന നിലയിൽ ജോലി ക്രമീകരിക്കണം. ചില അസാധാരണ സാഹചര്യങ്ങളിൽ ഒരു ദിവസം മാത്രമേ office visit നടത്താൻ സാധിക്കുകയുള്ളൂ എന്ന വസ്തുത നിലനിൽക്കുന്നു. അടുത്തടുത്ത സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുക.
3. Tele monitoring. ആദ്യ വിസിറ്റിൽ തന്നെ ജീവനക്കാരുടെ ഫോൺ നമ്പർ വാങ്ങിയെടുക്കാൻ ശ്രമിക്കണം. പലതും ഇന്റർനെറ്റിൽ ലഭ്യമാണ്. ഒരു വിസിറ്റിൽ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ Telephone വഴി work monitor ചെയ്യണം അതും ഫലപ്രദം അല്ലെങ്കിൽ online സംവിധാനങ്ങളിലൂടെ റിമൈൻഡർ കൊടുക്കാം . Visit കൂടാതെയും ഇപ്രകാരം ചെയ്യാം.
4. Problem solving ചുരുങ്ങിയ വിസിറ്റ് കൊണ്ട് നടത്തണം. ഓരോ തവണയും അതിന് ആവശ്യമായിട്ടുള്ള ടെക്നിക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനം .
5. ഒരു കേസിന് ഒരു പേജ് എന്ന നിലയിൽ case diary തയ്യാറാക്കി സൂക്ഷിക്കണം.
.
Comments
Post a Comment
Jamesadhikaram land consultancy Kerala