resurvey correction kerala

Survey and boundaries act, kerala land tax ആക്ട് kerala transfer of registry rules, kerala digital resurvey. 
ഒരു സംശയം

A എന്നയാൾക്ക് 2.00 ഏക്കർ എന്നു രേഖപ്പെടുത്തി പട്ടയം ലഭിച്ചു. 
പട്ടയത്തിൽ subject to survey & demarcation എന്ന് എഴുതി.
Assignment Rule ൽ area will be finalized after resurvey എന്ന് വ്യവസ്ഥയുണ്ട്.
പട്ടയത്തിൻ്റെ ഏതെങ്കിലും അതിരിൽ സർക്കാർ ഭൂമി ഇല്ല.
നാല് അതിരിലും സ്വകാര്യ കൈവശങ്ങൾ.


റീസർവേ കഴിഞ്ഞപ്പോൾ 2.10 ഏക്കർ 
10 സെൻ്റ് അധിക വിസ്തീർണ്ണമാണത്രേ !!!
അതെങ്ങനെ ശരിയാകും ?

ഇപ്പോഴത്തെ സർവ്വേയിലേത് ശരിയായ വിസ്തീർണ്ണവും പട്ടയത്തിന് വേണ്ടി പണ്ട് കണക്കാക്കിയത് ഏകദേശ വിസ്തീർണ്ണവും അല്ലേ?

സർക്കാർ ഭൂമി അന്യാധീനപ്പെട്ടിട്ടില്ല, 
അതിർത്തിയിൽ വ്യത്യാസമില്ല,
പുറമ്പോക്ക് കയ്യേറിയിട്ടില്ല,
ഫൈനൽ സർവ്വേക്ക് ശേഷം വിസ്തീർണ്ണം വ്യത്യാസപ്പെടാവുന്നതാണ് എന്ന് പട്ടയത്തിൽ എഴുതിയിട്ടുള്ളതുമാണ്.

ആ സ്ഥിതിക്ക് റീസർവ്വേയിൽ കണ്ടെത്തിയ വ്യത്യാസം ക്രമീകരിച്ച് നൽകേണ്ടതല്ലേ?
 അതിനെ അധിക വിസ്തീർണ്ണം ആയി കണക്കാക്കുന്നത് ശരിയാണോ?
Act like a legal expert and explain the sbove issues with relevant sections of thsct, rules and judgements of kerala high court.

Comments

Popular posts from this blog

Time Bank for Senior Citizens in Parish

സമുദായ ശാക്തീകരണം

LOURDE HELP DESK.